Monday 26 November 2012

ഡെലിഗേറ്റ്‌ പാസ്‌ വിതരണം ഇന്നു മുതല്‍

കേരള രാജ്യാന്തര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം ഇന്നു മുതല്‍ (27.11.2012) മുതല്‍ ആരംഭിക്കും. ബാങ്കുകളില്‍ നേരിട്ടു പണമടച്ചവര്‍ ചെലാന്റെ കൗണ്ടര്‍ഫോയില്‍ ഹാജരാക്കിയാണ്‌ പാസ്‌ കൈപ്പറ്റേണ്ടത്‌. ഓണ്‍ലൈന്‍/ഡെബിറ്റ്‌ / ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖകളുമായി അതാത്‌ ബാങ്കുകളില്‍ നിന്നും പാസ്‌ കൈപ്പറ്റാവുന്നതാണ്‌. നവംബര്‍ 30 വരെ തിരഞ്ഞെടുത്ത ബാങ്കുകളില്‍ പാസ്‌ വിതരണം ചെയ്യുന്നതായിരിക്കും. 

No comments:

Post a Comment