Tuesday 11 December 2012

മീറ്റ്‌ ദി പ്രസ്സ്‌ (ഫെസ്റ്റിവല്‍ ഓഫീസ്‌ - 12.00ന്‌ )

അമിതാബ്‌ ചക്രവര്‍ത്തി (സംവിധായകന്‍ കോസ്‌മിക്‌ സെക്‌സ്‌), രഘു ജഗന്നാഥന്‍ (സംവിധായകന്‍ 500 ഃ 5) എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ 12 ഉച്ചയ്‌ക്ക്‌ 12 ന്‌ കൈരളിയിലെ ഫെസ്റ്റിവല്‍ ഓഫീസില്‍.

No comments:

Post a Comment