Tuesday 11 December 2012

ഹോമേജ്‌ (കൈരളി - 5.00ന്‌ )

ഇന്ന്‌ (12.12.12) മീറ്റ്‌ ദി ഡയറക്ടര്‍ക്കു പകരം വൈകിട്ട്‌ 5 ന്‌ അന്തരിച്ച ചലച്ചിത്ര പ്രതിഭകളെ അനുസ്‌മരിക്കും. തിലകനെ അനുസ്‌മരിച്ച്‌ ഗാന്ധിമതി ബാലന്‍ സംസാരിക്കും. ടി. ദാമോദരന്‍-പ്രിയദര്‍ശന്‍, പത്മകുമാര്‍ - ടി.വി. ചന്ദ്രന്‍, വിന്ധ്യന്‍ - ശ്യാമപ്രസാദ്‌, അപ്പച്ചന്‍ - ടി.കെ. രാജീവ്‌കുമാര്‍, ജോസ്‌ പ്രകാശ്‌ - മേനക, ടി.എ. ഷാഹിദ്‌, പി.കെ. വേണുക്കുട്ടുന്‍ നായര്‍, ജഗന്നാഥന്‍ എന്നിവരെ കെ. മനോജ്‌ കുമാറും അനുസ്‌മരിക്കും.

No comments:

Post a Comment