Thursday 6 December 2012

ഫിലിം ഷെഡ്യൂള്‍ (7-12-2012)


കലാഭവന്‍:രാവിലെ 9.30-ലോക സിനിമ - 18 ഡെയ്‌സ്, (125 മി.) സം -ഷെറീഫ് അറാഫ, കംല  അബൗ സിക്രി, മാര്‍വാന്‍ഹമിദ്, മുഹമ്മദ് അലി, ഷെരീഫ് എല്‍ ബെന്‍ഡാരി, ഖലീദ് മരെയ്, മറിയം അബൗഔഫ്, അഹമ്മദ് അബ്ദല്ല, യൂസ്രീ നസ്രല്ല, അഹമ്മദ് അല. 11.30 ലോ.സി-മിസ്റ്ററി  (98 മി.) -സം-ലാ യെ, ഉച്ചയ്ക്കുശേഷം3.15-ലോ.സി- ഹോഴ്‌സസ് ഓഫ് ഗോഡ് (115 മി.) -സം.നബില്‍ അയോച്ച്

ശ്രീപത്മനാഭ: രാവിലെ 9.15 ലോ.സി. - സിസ്റ്റര്‍ (97 മി.) സം- ഉര്‍സുല മിയര്‍,  11.30 ലോ.സി. - പൊല്യൂട്ടിംഗ് പാരഡൈസ് (98 മി.) സം - ഫതിഹ് അകിന്‍,  3.00 ലോ.സി. - ബിയോണ്ട് ദ ഹില്‍സ്  (150 മി.) സം - ക്രിസ്റ്റ്യന്‍ മഞ്ച്യു

അഞ്ജലി: രാവിലെ 9.00 ലോ.സി.- ഫോര്‍ സണ്‍സ് (105 മി.) സം - ബൊഹാന്‍ സ്ലാമ, 11.45 ലോ.സി. - മേക്കോങ് ഹോട്ടല്‍ (61 മി.) സം - അപ്പിചാത്‌പോങ് വീരസെതകുല്‍, 3.00 ലോ.സി. - 36 (68 മി.) സം-നവാപോള്‍ താമ്‌റോങ്‌റാറ്റനറിറ്റ്

ശ്രീകുമാര്‍: രാവിലെ 11.30 ലോ.സി - ദിസ് മസ്റ്റ് ബി ദ പ്ലേസ് (118 മി.) സം - പവ്‌ലോ സെറന്റിനോ, 3.00 ലോ.സി.- ബ്യൂട്ടിഫുള്‍ 2012 (90 മി.) സം - ഗു ചാങ്‌വേയ്, ആന്‍ഹുയ്, സായ് മിങ്-ലിയാങ്, കിം തായ്-യോങ്

IFFK 2012 29 / 06.12.2012

No comments:

Post a Comment