Friday 7 December 2012

ഓളവും തീരവും ഇന്ന്‌ (8-12-2012)

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഹോമേജ്‌ വിഭാഗത്തില്‍ ജോസ്‌പ്രകാശ്‌ അഭിനയിച്ച പി.എന്‍ മേനോന്‍ സംവിധാനം ചെയ്‌ത ഓളവും തീരവും ഡിസംബര്‍ 8 ന്‌ വൈകീട്ട്‌ 6.30 ന്‌ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും.

No comments:

Post a Comment