Saturday 8 December 2012

ഇന്‍ കോണ്‍വര്‍സേഷന്‍ - 9.12.12

ശ്രീ തിയേറ്ററില്‍ നടക്കുന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ ഇന്ന്‌ (09.12.2012) പ്രശസ്‌ത സംവിധായകനായ ഗിരീഷ്‌ കാസറവള്ളി പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ രണ്ടിനാണ്‌ ഇന്‍ കോണ്‍വര്‍സേഷന്‍.

No comments:

Post a Comment