Saturday 8 December 2012

മീറ്റ്‌ ദ ഡയറക്ടര്‍ - 9.12.12

മീറ്റ്‌ ദ ഡയറക്ടര്‍ പരിപാടിയില്‍ സംവിധായകനായ ഡോ. ബിജു, ജോയ്‌ മാത്യു, അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്നിവര്‍ പങ്കെടുക്കും. ഇന്ന്‌ (09.12.2012) വൈകുന്നേരം അഞ്ചിന്‌ കൈരളി തിയേറ്ററിലാണ്‌ പരിപാടി. 

No comments:

Post a Comment