Monday 10 December 2012

അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം ഇന്ന്


സര്‍ഗ്ഗശക്തിയുടെ വ്യത്യസ്തവാതായനങ്ങള്‍ കാര്‍ട്ടൂണുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ലോകത്തിന് പരിചയപ്പെടുത്തിയ ജി. അരവിന്ദനെ കേരള രാജ്യാന്തര ചലച്ചിത്രമേള അനുസ്മരിക്കുന്നു. ഡിസംബര്‍ 11 ന് വൈകുന്നേരം ആറരയ്ക്ക് നിള തിയേറ്ററില്‍ വിഖ്യാത ആഫ്രിക്കന്‍ സംവിധായകന്‍ സുലൈമാന്‍ സിസെ  അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

No comments:

Post a Comment