Sunday 9 December 2012

മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍ റെഡ്‌ കാര്‍പ്പെറ്റ്‌ ഷോ

ദീപാ മേത്തയുടെ മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്റെ ഇന്ത്യയിലെ റെഡ്‌ കാര്‍പ്പെറ്റ്‌ ഷോയായിരിക്കും ഇന്ന്‌ (10.12.2012) അഞ്‌ജലി തീയേറ്ററില്‍ നടക്കുക.
ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ ഡേവിഡ്‌ ഹാമില്‍ട്ടണ്‍, സംവിധായികയായ ദീപാ മേത്ത, അഭിനേതാക്കളായ രജത്‌ കപൂര്‍, രാഹുല്‍ ബോസ്‌ തുടങ്ങിയവര്‍ റെഡ്‌ കാര്‍പ്പെറ്റ്‌ ഷോയില്‍ അണിനിരക്കും.
പ്രശസ്‌ത സംവിധായിക ഐശ്വര്യ ധനുഷും ഷോയില്‍ പങ്കെടുക്കും.

No comments:

Post a Comment